പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ഇ-ദര്‍ഘാസ് ക്ഷണിച്ചിരിക്കുന്നു.
October 15, 2026
സേനാപതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എല്‍.എ - എ.ഡി.എസ് / എസ്.ഡി.എഫ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ഇ-ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. വിശദമായ വിവരങ്ങള്‍ക്ക് https://etenders.kerala.gov.in/ എന്ന വെബ്സൈറ്റ് പരിശോധിക്കുകയോ, അല്ലെങ്കില്‍ പ്രവൃത്തി സമയങ്ങളില്‍ സേനാപതി ഗ്രാമപഞ്ചായത്ത് കാര്യാലയവുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.