വാഹന ക്വട്ടേഷന്‍ നോട്ടീസ്

June 11, 2026

സേനാപതി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കാര്യാലയത്തിലേയ്ക്ക് ഓഫീസ് സംബന്ധമായ യാത്രകള്‍ക്കായി നിശ്ചിത പ്രതിമാസ തുകയ്ക്ക് ടാക്സി വാടകയ്ക്ക് ലഭിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന ക്വട്ടേഷന്‍ നോട്ടീസില്‍ നിന്നും അറിയാവുന്നതാണ്.

  • ക്വട്ടേഷന്‍ നോട്ടീസ്