പ്ലെയിന്‍പാറ
പ്ലെയിന്‍പാറ സേനാപതി പഞ്ചായത്തിലെ മനോഹരമായ ഒരു മലനിര പ്രദേശമാണ്. ഒരു പ്ലെയിനിന്റെ ആകൃതിയില്‍ കാണുന്ന പാറയും കുന്നിന്മുകളിലെ മനോഹാരിത നിറഞ്ഞ വ്യൂ പോയിന്റ് സഞ്ചാരികൾക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും പ്രകൃതി ആസ്വദിക്കാൻ അനുയോജ്യമായ ശാന്തമായ സ്ഥലങ്ങളിലൊന്നായി പ്ലെയിന്‍പാറ അറിയപ്പെടുന്നു.
പ്ലെയിന്പാറയുടെ ലൊക്കേഷന്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക https://maps.app.goo.gl/nSLqBQrm7dsnq3M18