100% നികുതിപിരിവ് - ഹാട്രിക് വിജയം
സേനാപതി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ 2025-26, 2024-25, 2023-24 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ 100% നികുതി പിരിവ് നേട്ടം കൈവരിക്കുന്നതിന് സാധിച്ചു. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്താലാണ് എല്ലാത്തരം നികുതികളും ഫീസുകളും പൂര്‍ണ്ണമായും പിരിച്ചെടുക്കാന്‍ കഴിഞ്ഞത്.