സേനാപതി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം
വി.ബി.ജി റാം ജി പ്രവൃത്തികള്‍ക്ക് സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു.

November 18, 2026

സേനാപതി ഗ്രാമപഞ്ചായത്ത് വി-ബി.ജി റാം ജി പ്രവൃത്തികളുടെ ഭാഗമായി സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് (ജനതാ ബോര്‍ഡ്) സ്ഥാപിക്കുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ സേനാപതി ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെടുകയോ, https://etenders.kerala.gov.in/ എന്ന വെബ്സൈറ്റില്‍ പരിശോധിക്കുകയോ ചെയ്യാവുന്നതാണ്.

  • ഇ- ടെണ്ടര്‍ നോട്ടീസ്